¡Sorpréndeme!

മോദിയുടെ സന്ദര്‍ശനത്തിനെതിരെ പ്രതിഷേധം | Oneindia Malayalam

2021-03-30 918 Dailymotion

60 detained over ‘Modi Against Tamil’ protest ahead of PM Modi’s Tamil Nadu visit
പ്രധാനമന്ത്രി ഇന്ന് പ്രചാരണത്തിനായി തമിഴ്‌നാട്ടിലും കേരളത്തിലുമെത്തുന്നുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ വരവിന് മുമ്പേ സമൂഹ മാധ്യമങ്ങളില്‍ ട്രെന്റിംഗായിരിക്കുകയാണ് ഗോ ബാക്ക് മോദി. പ്രധാനമന്ത്രി എപ്പോഴൊക്കെ തമിഴ്‌നാട്ടില്‍ വരാറുണ്ടോ അപ്പോഴൊക്കെ ഈ ഹാഷ്ടാഗ് ട്രെന്‍ഡിംഗ് ആവാറുണ്ട്